തുംതര ഉ ഉ ഉ ഉ തുംതര
തുംതര ഉ ഉ ഉ ഉ തുംതര
കാർമേഘം മറഞ്ഞോ നിലാവും തെളിഞ്ഞോ
ഏതേതോ നേരമെന്നിലായ്
ഈ വാനിൽ ഉയരം നിറങ്ങൾ പലതും
ഏതേതോ കാറ്റിനൊപ്പമായ്
മിണ്ടാതെ പലതും മനസിൽ വച്ചു പതിയെ
അതാകെ ഉള്ളിലൊ കുഴപ്പമായ്
മിണ്ടുമ്പോൾ പതിവായ് മറച്ചുവച്ചതൊരുനാൾ
തിരിച്ചുവന്നിടാത്ത പട്ടമായ് ആഹഹാ
ആ ലാലാലാലാലാ (തുംതര ര ര ര ര )
ആ ലാലാലാലാലാ (തുംതര ര ര ര ര )
തീരാതെ ഇനിയും ഉയിരിൽ നിറയും
നോവുന്ന ഓർമ്മയല്ലേ നീ (ഓർമ്മയല്ലേ നീ)
എന്നെന്നുo കനവിൽ വരുമെൻ അരികെ
ഈറൻ മുകിലുപോലെ നീ
പണ്ടേതോ വഴിയിൽ തനിച്ചു കണ്ടതൊരു നാൾ
അതാകെ ഉള്ളിലോ കുഴപ്പമായ്
ഒന്നൊന്നും മറയാതിതെൻ്റെ ഉള്ളിൽ ഒരു നാൾ
തിരിച്ചുവന്നിടാത്ത ലാ ല ലാ ല ലാ
ല ലാ ല ലാ
തുംതര ര ര ര ര ഉം തുംതര ര ര ര ര ഉം
തുംതര ര ര ര ര