Оберіть трек для відтворення
ആർക്കും വേണ്ടാ കാട്ടിന്നുള്ളിൽ
ആരാരുമില്ലാ ചെറിയ പൂവുണ്ടേ
പോരൂ മലമുകളിലെ രാമട്ടുപ്പാവിൽ
ആ മന്ദാരം കാണാം മൺതാരം
കാറും തീയേ മായും കാറേ
മാരവിള്ളലിലുറങ്ങും കാട്ടാറേ
തോരാ പ്രളയ മഴയിൽ ആർത്താർത്തകര്
കെടാ കൊടും തീയായ് ആടാട്
എന്നെങ്കിലും (ഓ ഓ ഓ )
ചില കിനാപ്പൂക്കൾ (ഓ ഓ ഓ )
നടുങ്ങും ഈ ഭൂവിൽ പൊങ്ങും
ചിറകെടും വാനിൽ പാറും