Оберіть трек для відтворення
കൊമ്പാ നിൻ കാടാ
കോട്ടേം നിന്റേതാ
എൻ തായും എൻ കൂടെ
കൊണ്ടാടും കാടാ
കൊണ്ടാടും കാടാ
ചുമ്മാ ഞാൻ ചൊന്നാൽ
പാടും കുയിലാ
കൂവാനായ് ഞാൻ ചൊന്നാൽ
കൂവീടും കാടാ
കൂവീടും കാടാ
ചെല്ല കാടാ
മുരടൻ കാടാ
അമ്മയെന്നെ കൊഞ്ചിച്ചീടും കാടാ
കൊമ്പാ നിൻ കാടാ
കോട്ടേം നിന്റേതാ
എൻ തായും എൻ കൂടെ
കൊണ്ടാടും കാടാ
കൊണ്ടാടും കാടാ
ചുമ്മാ ഞാൻ ചൊന്നാൽ
പാടും കുയിലാ
കൂവാനായ് ഞാൻ ചൊന്നാൽ
കൂവീടും കാടാ
കൂവീടും കാടാ
മാനക്കാവോടാതെ
എൻ കൂടെ വായെ
മയിലണ്ണാ എനിക്കായി
നിൻപീലി തായേ
നിൻപീലി തായേ
പൂവോടു പുയലാടി
എന്നോട് മുയലാടി
ആറെങ്ങും മീൻ പായ
മാടാടും കാടാ
ആടാടും കാടാ
കൊമ്പാ നിൻ കാടാ
കോട്ടേം നിന്റേതാ
എൻ തായും എൻ കൂടെ
കൊണ്ടാടും കാടാ
കൊണ്ടാടും കാടാ
കൊക്കയ്ക്കാ നിൻ മേലെ
വർണ്ണങ്ങളേകി
കുരങ്ങന്മാർ നിൻ വാലിൽ
പൂമാല ചാർത്തി
പൊന്നായി കോർത്തു
നിശയോട് നിലവാടി
കരയാകെ ഇവളാടി
ചിറകോട് തീയാടി
നിഴലാടും കാടാ
വിളയാടും കാടാ
കൊമ്പാ നിൻ കാടാ
കോട്ടേം നിന്റേതാ
എൻ തായും എൻ കൂടെ
കൊണ്ടാടും കാടാ
കൊണ്ടാടും കാടാ
ചുമ്മാ ഞാൻ ചൊന്നാൽ
പാടും കുയിലാ
കൂവാനായ് ഞാൻ ചൊന്നാൽ
കൂവീടും കാടാ
കൂവീടും കാടാ
ഓ ഓ
ആ ആ