Оберіть трек для відтворення
Сингл / Трек
നിറമിഴികൾ മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ തീരത്തെത്തും തൂവൽ മേഘം
ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും
എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം വേഗം വേഗം
കണ്ണിൻ താളം നീയാകുമ്പോൾ
ചുണ്ടോട് ചുംബിക്കാമോ?
ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും
ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും
നിറമിഴികൾ മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ തീരത്തെത്തും തൂവൽ മേഘം
ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും
എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം വേഗം വേഗം
കണ്ണിൻ താളം നീയാകുമ്പോൾ
ചുണ്ടോട് ചുംബിക്കാമോ?
ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും
നേരം എൻ ചിരിയുമായ് പോകയോ?
കാലം ഇരുകുതിരയായ് പായുമോ?
എൻ സിരകളിൽ പടരുമീ
പരാഗണംപോൽ നീ മാറുമോ?
നാമിരുവരും കിളികളായി
പറന്നിതാ പോകും വഴികളിൽ
അങ്ങകലെയായിതാ
മൺചിതയിലെങ്കിലും
ചേർന്നിടാം
നിറമിഴികൾ മായാതെന്നിൽ
നീറുമ്പോഴും
തണലുകളാൽ തീരത്തെത്തും തൂവൽ മേഘം
ഇതു വരെയെൻ കാണാപ്പൂക്കൾ
പൂക്കും പോലെ
ഉയിരുകളാലൊന്നാകുന്നു
വീണ്ടും വീണ്ടും
എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൻ നാദം വേഗം വേഗം
കണ്ണിൻ താളം നീയാകുമ്പോൾ
ചുണ്ടോട് ചുംബിക്കാമോ?
ഉള്ളാകെ നിൻ ഗന്ധം
തീയാളും നിൻ ബിംബം
ഉള്ളാകെ നിൻ ഗന്ധം
തീയാളും