Оберіть трек для відтворення
തത്തിന്തക തൈതോം
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം
തത്തിന്തക തൈതോം
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം
തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന് തവളകള്‍
പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന
ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തിന്തിനാ താനന തിന്തിനാ തനതനതന
തിന്തിനാ തിന്തിനാ താനേന താനന
തിന്തിനാ താനിനോ
തത്തിന്തക തൈതോം (ഉം)
തത്തിന്തക തൈതോം (ഉം)
തത്തിന്തക തൈതോം (ഉം)
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം
ഒരു വട്ടിപ്പൂവുമായ്
അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്
ഒരു വട്ടിപ്പൂവുമായ്
അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്
തിര പുല്കും നാടെന്നെ
തിരികേ വിളിക്കുന്നു
ഇള വെയിലിന് മധുരക്കിനാവായ്
തിരികേ
തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
ഉം ഉം
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം
പുഴ പോയ തോണിയില്‍
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
പുഴ പോയ തോണിയില്‍
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു
തിരികേ
തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന് തവളകള്‍
പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന
ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍
തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തെയ്യ്തോം
തത്തിന്തക തൈതോം തെയ്യ്തോം
തത്തിന്തക തൈതോം തെയ്യ്തോം
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം
തത്തിന്തക തൈതോം
തത്തിന്തക തൈതോം
തത്തിന്തക തൈതോം
ചങ്കിലു കേള്‍ക്കണ
മണ്ണിൻ്റെ താളം