Оберіть трек для відтворення
Сингл / Трек
ദാത്തേ നെറന്താളേ
ലോകോരുള്ളമുറന്താളേ
മാറത്തിന്നൂരാളേ
കീമേ നമ്മെ മറിച്ചാളേ
തനിലോക മുറക്കാരി
നരഭാവന ധിക്കാരി
പരലോകക്കാരി വീണ ഭൂവിനുടയാളീ
ഉലകത്തിന്നമരത്തേ
തലവത്തിത്തരമുത്തേ
കൊടി നീ നട്ടാ പിളന്ന ലോകമൊന്നായേ
ആലത്തിന് center
തനിയാളത്തി क़लंदर
ആപത്തിന് mentor
ഓ തരമാകാത്ത surrender
ആലത്തിന് center
തനിയാളത്തി क़लंदर
ആപത്തിന് mentor (തരമാകാത്ത surrender)
എത്തിയോളേ എത്തിയോളേ മുറിവാറുമാറിനിയാടേ
തിര തേരായി, പേമാരിപ്പടയേ പങ്കാ
കണ്ണാഴി ചിക്കണ വാളേ
ചിരി മാധുരത്തികവാളേ
അതികായത്തി, അമറാത്തി പട കൂടാൻ വാ
ആലത്തിന് center
തനിയാളത്തി क़लंदर
ആപത്തിന് mentor
തരമാകാത്ത surrender
ഏയ് കത്തലാളേ മത്ത് തലാളേ
പത്ത് മൊത്തം ഒത്ത പുരാളെ
ചിത്തരാജ്യത്തെത്തമറാലെ
സത്ത് കാക്ക് അ-ത്തിമിരാലെ
ഹേയ്, ഹേയ്, ഹേയ്
ഹേയ്, ഹേയ്, ഹേയ്
ഹേയ്, ഹേയ്, ഹേയ്
ഹേയ്
Break that border
Take no orders
I'm no Goddess, without bringing the terror
Go getters, the bold better be mirrored
Lights out, we bring in the shivers
Stand for your people, gotta fight for your grounds
When the stance is medieval, and the quiet is loud
You gotta plan another sequel, then riot it out
Gotta command the upheaval, as high as the clouds
How do you want it to be?
You gotta fight for a reason, baby freedom ain't free
എത്തിയോളേ എത്തിയോളേ മുറിവാറുമാറിനിയാടേ
തിര തേരായി, പേമാരിപ്പടയേ പങ്കാ
കണ്ണാഴി ചിക്കണ വാളേ
ചിരി മാധുരത്തികവാളേ
അതികായത്തി, അമറാത്തി (പട കൂടാൻ വാ)
ആലത്തിന് center
തനിയാളത്തി क़लंदर
ആപത്തിന് mentor
ഓ തരമാകാത്ത surrender
ആലത്തിന് center
തനിയാളത്തി क़लंदर
ആപത്തിന് mentor
തരമാകാത്ത surrender
You gotta fight for a cause, baby freedom ain't free (freedom ain't free)
The only future is now, tell me what do you see?
You gotta burn it to the ground, baby freedom ain't free
Your future is now, tell me what do you see