Оберіть трек для відтворення
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ
(ചേലൊത്ത പുതുമാരൻ ഒരുങ്ങി വന്നേ)
(നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ)
കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ
(കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ)
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
(നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ)
മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ
പൂമാരൻ ബഷീറിനെ കനവുകണ്ടേ
കണ്മണി ഇന്നൊരു പൊന്മണിയായി
പുഞ്ചിരി കൊണ്ടൊരു ചീരണിയായി
(കണ്മണി ഇന്നൊരു പൊന്മണിയായി)
(പുഞ്ചിരി കൊണ്ടൊരു ചീരണിയായി)
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
(നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ)
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
(നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ)