Оберіть трек для відтворення
Сингл / Трек
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ
ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ
ചൊല്ലു ഇഷ്ട്ടമല്ലേ
കൂട്ടുകാരീ കൂട്ടുകാരീ
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ
വെള്ളിമുകിലോടം മേലേ ഏ
വെള്ളിമുകിലോടം മേലേ
തിങ്കൾ ഒളിക്കണ്ണും മീട്ടി
മുല്ലക്കു മുത്തം നൽകുമ്പോൾ
ഓ ഒരു നുള്ളു മധുരം വാങ്ങുമ്പോൾ
പുതു മഞ്ഞായ് നിന്നെ പൊതിയാനായ്
നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ
ഓർമയുടെ കൈകൾ മെല്ലേ
ഓർമയുടെ കൈകൾ മെല്ലേ
നിന്നെ വരവേൽക്കുന്നുണ്ടെ
രാവിന്റെ ഈണം പെയ്യുമ്പോൾ ഓ
കനവിന്റെ പായിൽ ചായുമ്പോൾ
ചുടുശ്വാസം കാതിൽ ചേരുമ്പോൾ
കണ്ണുപൊത്തിയാരും കാണാതെ
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ
ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ
ചൊല്ലു ഇഷ്ട്ടമല്ലേ
കൂട്ടുകാരീ കൂട്ടുകാരീ
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ട്ടമല്ലേ ഇഷ്ട്ടമല്ലേ