Оберіть трек для відтворення
Сингл / Трек
നാരം നാരം ഗാരഗുമ്മ ഗാരഗുമ്മ
നാരം നാരം ഗാരഗുമ്മ ഗാരഗുമ്മ
നാരം നാരം ഗാരഗുമ്മ ഗാരഗുമ്മാ
നിറങ്ങളേ ഗര ഗാരഗുമ്മ ഗാരഗുമ്മ
ഒരുങ്ങിയോ ഗര ഗര ഗര ഗാരഗുമ്മ
പുലരിപോൽ ഗര ഗാരഗുമ്മ ഗാരഗുമ്മ
നിറങ്ങളേ ഗര ഗാരഗുമ്മ ഗാരഗുമ്മ
ഒരുങ്ങിയോ ഗര ഗര ഗര ഗാരഗുമ്മ
പുലരിപോൽ ഗര ഗാരഗുമ്മ ഗാരഗുമ്മ
ആ
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
മേലേ രാ താരം
ഓരോരോ കഥകളോതും എന്തേ
മേലേ രാ താരം
ഓരോരോ കഥകളോതും എന്തേ
വെണ്ണിലവ് പതിയേ
ഇരുളലയിൽ ചിതറിടും ഒരു വെട്ടം നീട്ടീ
പൊൻപകലിലെരിയും
വെയിൽ മറയവേ
വെണ്ണിലവ് പതിയേ
ഇരുളലയിൽ ചിതറിടും ഒരു വെട്ടം നീട്ടീ
പൊൻപകലിലെരിയും
വെയിൽ മറയവേ
നിറങ്ങളേ ഗര ഗാരഗുമ്മ ഗാരഗുമ്മ
ഒരുങ്ങിയോ ഗര ഗര ഗര ഗാരഗുമ്മ
പുലരിപോൽ ഗര ഗാരഗുമ്മ ഗാരഗുമ്മാ
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഉ ഉ ഉ ഉ
താഴേ താഴ്വാരം
മഞ്ഞാലേ നനയുമിന്നീ നേരം
താഴേ താഴ്വാരം
മഞ്ഞാലേ നനയുമിന്നീ നേരം
കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ
പുതുലഹരികൾ മുത്തം വച്ചോ
വെൺതിരകൾ ഇരമ്പും
കടലുള്ളിലായ്
കാൽച്ചിലമ്പിനൊളിയിൽ നുരയിടുമീ
പുതുലഹരികൾ മുത്തം വച്ചോ
വെൺതിരകൾ ഇരമ്പും
കടലുള്ളിലായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
ഒരേ കണ്ണാലിനി തേടും പാതയിൽ
നിഴൽ പോലെ തണലേകും പാതിയായ്
നിറങ്ങളേ ഗര ഗാരഗുമ്മ ഗാരഗുമ്മ
ഒരുങ്ങിയോ ഗര ഗര ഗര ഗാരഗുമ്മ
പുലരിപോൽ ഗര ഗാരഗുമ്മ ഗാരഗുമ്മാ
ഹാ ഹാ ഹാ