Оберіть трек для відтворення

തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴ് പെണ്ണിന് കണ്ണനല്ലേ
സിന്ത് പാട്ടിന് സങ്കം പോലെ
വന്ത് സ്വന്തമാകുകില്ലേ
തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴ് പെണ്ണിന് കണ്ണനല്ലേ
സിന്ത് പാട്ടിന് സങ്കം പോലെ
വന്ത് സ്വന്തമാകുകില്ലേ
മീനാക്ഷി മിഥുനാക്ഷി
തേനഞ്ചും പ്രാണമൊഴി
നീ സൂര്യൻ താമരൈ നാൻ
ഉന്‍ പകലില്‍ മലര്വീണെ
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴ് പെണ്ണിന് കണ്ണനല്ലേ
സിന്ത് പാട്ടിന് സങ്കം പോലെ
വന്ത് സ്വന്തമാകുകില്ലേ
കാപ്പു കെട്ടി നിന്‍പ്രണയം
കാത്തിടുന്നോ കാമുകനെ
സ്വര്ണ്ണവര്ണ്ണസ്വപ്നമാകും
സുന്ദരിപ്പെണ്ണേ
മന്നവനിന്‍ വീരത്താലേ
ഉന്നഴക് മുന്നഴക്
പള്ളിവാളിനുള്ളില് പോലെ
മിന്നുവേനുന്നിൽ
അഴലാണെന്നിലാകെ
ഹൃദി നിഴലായ് നീയുമെൻ്റെ
കളിയായ് ചൊന്നതല്ലാ
ഇതു തെളിനീര് വാർത്തൈ താനേ
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴ് പെണ്ണിന് കണ്ണനല്ലേ
സിന്ത് പാട്ടിന് സങ്കം പോലെ
വന്ത് സ്വന്തം ആകുകില്ലേ
കാതല്‍ വന്നു നെഞ്ചില്‍ തന്താല്‍
രാഗക്കൊഞ്ചൽ രാഗക്കൊഞ്ചൽ
മോഹം പൂത്ത മല്ലി പോലെ
മൂടുവേൻ ഉന്നൈ
ഉള്ളതെല്ലാം ഉള്ളില്‍ വച്ചാല്‍
കള്ളച്ചിരി കള്ളിച്ചിരി
സ്നേഹം പെയ്ത ദാഹം പോലെ
സ്വാഗതം പൊന്നേ
അണിവേയുന്നെയെന്നില്
ഇനിയറിവായ് എന്നൈയുന്നില്
തുണയായ് നമ്മളൊന്നായ്
തുഴ തുഴയാം നമ്മിലേക്കായ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴ് പെണ്ണിന് കണ്ണനല്ലേ
സിന്ത് പാട്ടിന് സങ്കം പോലെ
വന്ത് സ്വന്തമാകുകില്ലേ
മീനാക്ഷി മിഥുനാക്ഷി
തേനഞ്ചും പ്രാണമൊഴി
നീ സൂര്യൻ താമരൈ നാൻ
ഉന്‍ പകലില്‍ മലര്വീണെ
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്
ടോയ് ണ്ടട്ട ടോയ് ണ്ടട്ട ടോയ് ണ്ടടോയ്