തീക്കനൽ ശ്വാസമായ്
നെഞ്ചിലോ മുറിവുമായ്
വരണ്ടു പോയ മിഴികൾ കാക്കവേ
കാഴ്ചയൊന്നിനീ കാട്ടിടുവാൻ
സാക്ഷി ചൊല്ലുമീ വിലങ്ങുകൾ
ദേശമേ
ഉണർന്നു വരൂ
മാഹിഷ്മതി സാമ്രാജ്യം
അസ്മാകം അജയ്യം
ആ സൂര്യ ചന്ദ്രതാര
വർധതാം അഭിവർധതാം
ദുർഭേദ്യം ദുര്നിരീക്ഷ്യം
സർവ ശത്രു ഭയങ്കരം
അശ്വചതുരംഗ സൈന്യം
വിജയധാം ദിഗ് വിജയധാം
ഏകധുര ദിഗമധുർദേ ഭവതേ
യസ്യ വീക്ഷണം
തസ്യ ശീർഷം ഖഡ്ഗച്ചിഹ്നം
തഥതാം രണ ഭൂതയേ
മാഹിഷ്മതി ഗഗനശീലേ
ദുരാജതേ നിരന്തരം
അശ്വദ്വയ ആദിത്യം
നിഹസ്വര്ണ സിംഹാസന ധ്വജം