Оберіть трек для відтворення
Сингл / Трек
ആരു നീ ദേവി
ആരോ ചൊല്ലൂ ആരേ ആരേ
wow wow
പൊന്നിന് കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും(wow)
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളെ
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി(wow)
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ(wow)
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ
wow
wow
wow
പാട്ടുതെന്നല് മെല്ലെ(wow)
തൊട്ടുരുമ്മി പോകേ
പൊട്ടണിഞ്ഞു നില്ക്കും(wow)
മൊട്ടുലഞ്ഞു പോയോ
സ്വപ്നം കണ്ടതെല്ലാം(wow)
ഉള്ളം കയ്യില്‍ തൂകി
സ്നേഹം നോല്‍ക്കും നാടേ (wow)
സ്വര്‍ഗം തന്നെ നീയേ
തീരത്തേതോ നാളില്‍ പണ്ടേ
ഇഷ്ടം തേടി അലഞ്ഞെന്നോ
വെള്ളിത്തേരില്‍ വിണ്ണില്‍ പോലും
മേഘത്തെല്ലായ് കൊഴിയാതെ എ ഏ എ ഏ ഏ
പൊന്നിന് കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും(wow)
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ
കനവിലോ കുളിരുമായ് വിരിയുമീ മുഖമിനി(wow)
മഷിതൊടാ മിഴിയിലോ പരലുകള്‍ പിടയവേ(wow)
അരുണമാം കവിളിലോ പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിയോ(wow)