Оберіть трек для відтворення

Сингл / Трек
ബാല്യത്തിൽ നാം കണ്ടഓമൽ കിനാവിലേറി പാഞ്ഞുപോയിടാം
ചൈൽഡ്ഹുഡിൽ മിസ് ചെയ്ത ഡ്രീംസിൻ്റെ വിങ്ങ്സിലേറി സ്കൂട്ടായിടാം
പാറിപറക്കുന്ന മേവൽക്കിളികളായി മേഘത്തിലൂയലാടിടാം
സ്കൈയിൽ പറക്കുന്ന ഫ്രീക്കി ബേർഡ്സുമായിക്ലൗഡ്സിൽ സ്കിഡായിടാം

റാ ററ്റ ട റാ റററ്റാ റാ റാ റാ റാ ററ്റ ട റാ റററ്റാ റാ റാ റാ

നേരൊത്ത പാട്ടിൻ്റെ താളത്തിൽ നീങ്ങുന്നപൂവണ്ടിൻ കൂട്ടത്തിൻ നാദം

ദൂരെ തെളിയുന്ന മഴവില്ലിൻ നിറങ്ങളിൽ ചാറ്റൽ മഴയുടെ ചിലങ്ക തൻ സംഗീതം
മോഡേണ്‍ റൈഡ്സിലെ സട്രൈക്കിംഗ് ബേർഡിലെ ഗൈമിങ്ങ് പകരുമീ അടിപൊളി ആഘോഷം