Оберіть трек для відтворення
നീ ഇല്ലാ നേരം
കാറ്റെന്തേ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്ക
നീഹാരം പെയ്യാ രാവെന്തേ നീറുന്നു
താന രാരാരാ
താന രാരാ രാ നാ ആ
വേനലിൽ നീരു മായും പുഴയിലായ്
മീനു പോലെ ഉരുകീ നാം
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
കണ്ണിൽ കാണും ഏതിലും നീയേ
ഇടം നെഞ്ചിലേറ്റീയേ അണയാതെ
ഞാനാം തളിർ ചില്ലയിൽ ചേരും
നിലാ പൂവിതൾ നീയേ
അടരാതെ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
നീ ഇല്ലാ നേരം
കാറ്റെന്തേ വാതിൽ ചാരാതെ പോകുന്നു
മാമ്പൂക്കൾ പൂക്ക
നീഹാരം പെയ്യാ രാവെന്തേ നീറുന്നു
താന നാ നാ നാ
താന രാരാ രാ നാ ആ
വേനലിൽ നീരു മായും പുഴയിലായ്
മീനു പോൽ ഉരുകീ നാം
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ