Оберіть трек для відтворення
എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ
Ennennum karuthunnon Yeshu
Ennennum kaakkunnon Yeshu
Ente ellaa kaalatthum Yeshu Mathiyaayavan
1 ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ
Duakhamo pattiniyo Aapattho eerchavaalo
Ushaso sandhyayatho Irulo prakashamo
Ente ellaa kaalatthum Yeshu Mathiyaayavan
2 ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ
Uyarccha thaazhchayatho Laabhamo nashtamatho
Maarayo chenkdalo Yeriho Jordhaanatho
Ente ellaa kaalatthum Yeshu Mathiyaayavan
3 ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്റെഎല്ലാ കാലത്തും യേശു മതിയായവൻ
Jeevano maranamo Ethaayaalum sammatham
Kaalamethaayaalum yeshu ananyan thanne
Ente ellaa kaalatthum Yeshu Mathiyaayavan