Оберіть трек для відтворення
Its tripping
Its tripping
Its tripping
Its tripping
മച്ചാനേ മച്ചാനേ മച്ചു (Its tripping)
മച്ചാനേ മച്ചാനേ മച്ചു
മച്ചാനേ മച്ചാനേ മച്ചു
മച്ചാനേ മച്ചാനേ മച്ചു
by fallസിൽ foreigner ആകേണ്ട ഞാന്‍ മച്ചാനേ
by mistake കൊച്ചിയില്‍ born ആയിപോയി മച്ചാനേ
by roadല്‍ ഇവിടുന്ന് escape ആകാം മച്ചാനേ
by passത്തുമ്പോള് age over ആകും മച്ചു
why feeling saad buddy
forget that way buddy
not only road buddy
but also river buddy
സ്കൂട്ട് ആയിക്കോ മച്ചാനേ മച്ചാനേ മച്ചു
സ്കൂട്ട് ആയിക്കോ മച്ചാനേ ഷിപ്പുണ്ട് മച്ചു
സ്കൂട്ട് ആയിക്കോ മച്ചാനേ ബോട്ട്ുണ്ട് മച്ചു
എസ്കേപ്പിട്ടോ മച്ചുവ നൂറുണ്ട് മച്ചു
മച്ചാനേ മച്ചാനേ മച്ചു
tattaയോ birlaയോ ആകേണ്ട ഞാന്‍ മച്ചാനേ
കാറ്റുപോയി കരളുപോയി ഫ്ലിപ്പ് ആയി പോയി മച്ചാനേ
whitehouseല്‍ നൈസ് ആയി ഉറങ്ങേണ്ട ഞാന്‍ ബഡി
lighthouseന് താഴെ mosquito bite ഏറ്റു ബഡി
why feeling sad buddy mousquito good buddy
not only bitting buddy but also singing buddy
ഫ്ലാറ്റ് ആയിക്കോ മച്ചാനേ ബീച്ചുണ്ട് ബഡി
സ്ലീപ്പ് ആയിക്കോ വീശാനി കാറ്റുണ്ട് ബഡി
കൂര്‍ക്കം വിട്ടോ കേള്‍ക്കാമിനി ഞാനുണ്ട് ബഡി
എസ്കേപ്പിട്ടോ തൂറാനായിലെത്തി റെഡി
this is Kochi son, let's have some fun
better get your stick and smoke it up
gotta hold at end when you pass it on
fill on stand and show comes gone
when you flip in on bit and dance in on
this is Kochi Kochi
when you moving on the sun is out
hey bro want come on
go
Kochi
Kochi
Kochi
കേളെടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്തു
നൂറിൻ്റെ നോട്ടെന്നു പാടിയ കൊച്ചിയാനെ
വായിൻ്റെ പാട്ടിലെ കൊച്ചിയെന് മച്ചാനേ
കാതിൻ്റെ all play this is happen മച്ചാനേ
forget all cool buddy, simply chill buddy
not only അടിപൊളി, but also പൊളിച്ചടി
trip ആയിക്കോ ട്രിപ്പാകാൻ സ്റ്റഫ്ണ്ട് ബഡി
slip ആയിക്കോ ഫ്ലിപ്പാകാൻ fullണ്ട് ബഡി
kick ആയിക്കോ കിക്കാകാൻ ചിക്ക്സുണ്ട് ബഡി
escapeട്ടോ ഫീലാക്കാൻ കോപ്പ്സ് എത്തി ബഡി
സ്കൂട്ടായിക്കോ മച്ചാന മച്ചാനേ മച്ചു
സ്കൂട്ടായിക്കോ മച്ചാന മച്ചാനേ മച്ചു
സ്കൂട്ടായിക്കോ മച്ചാന മച്ചാനേ മച്ചു
എസ്കേപ്പിട്ടോ മച്ചാന മച്ചാനേ മച്ചു
ha ha ha that's Kochi