Оберіть трек для відтворення
അയ്യോ അയ്യോ അയ്യോ
ഏ ഏ ഏ ഏ
ഏ ഏ ഏ ഏ
ഒരിടത്തൊരിടത്തൊരിടത്തങ്ങൊരു ആളുണ്ടേ
നേരും നേരം പോക്കും അറിയാത്താളുണ്ടേ
മലകൾ താണ്ടി മറിച്ചു നടക്കൊണൊരാളുണ്ടേ (ആളുണ്ടേ)
നദികള്‍ പിളര്‍ന്നു മുറിച്ചു നടക്കണൊരാളുണ്ടേ
അയ്യോ കണ്ണില്‍ കാലം കത്തണ് എല്ലാംമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ (ഒന്നല്ലേ)
തന്നിടം ഏതെന്നറിയാനുള്ള നടപ്പാണെ (നടപ്പാണെ)
തന്നെ ചുമടായ് താങ്ങി നടന്നു മടുപ്പാണെ (മടുപ്പാണെ)
കണ്ടവരെല്ലാം ഒന്നാണെന്നൊരു ചൊല്ലുണ്ടേ (ചൊല്ലുണ്ടേ)
ചെന്നിടമെല്ലാം ഒന്നെന്നുള്ളൊരു അറിവുണ്ടേ
ഏ ഏ ഏ ഏ
അയ്യോ കണ്ണില്‍ കാലം കത്തണ്, എല്ലാമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ
ഓ ഓ ഓ ഓ
അയ്യോ കണ്ണില്‍ കാലം കത്തണ്, എല്ലാമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ