Оберіть трек для відтворення
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ
ശ്രിതജനപാലക രഘുപതി രാഘവ
ശ്രിതജനപാലക രഘുപതി രാഘവ
പീതാംബരധര പാവന രാമാ
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ
മ് മ് മ് മ് മ് ആ ആ ആ
കൗസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു
കൗസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു
ക്ഷിതി പരിപാലക ആ ആ ആ ആ ആ ആ
ക്ഷിതിപരിപാലക നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍ തീര്ന്നൊഴിയുന്നു
രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ
ആ ആ സൗമ്യനിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു
സൗമ്യനിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു
ഇരുള്വഴിയില് നിന് കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു
രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ
ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ