പൊൻതാരമേ മായാതെ
നെഞ്ചോരമായ് ചേരുന്നോ
ഈണങ്ങളായ് മൂളുന്നു
ആത്മവിലായി തേടുന്നു
ഓളങ്ങളായ്
പൊൻതാരമേ മായാതെ
നെഞ്ചോരമായ് ചേരുന്നോ
ഈണങ്ങളായ് മൂളുന്നു
ആത്മവിലായി തേടുന്നു
മഴയായ് തോരുന്നുവോ
നിനവായ് എന്നുമെന്നിൽ
നിഴലായ് ഓർമ്മകളിൽ
അകലാതെ അണയാതെ
രാവിന്റെ ഓരത്തു
മറയാതെ കനവായ് നീ
പിരിയാതെ ഇടറാതെ
കണ്ണിമപ്പോൽ ഞാൻ
ഒരു വാക്കിൻ മൗനം
മൊഴി തേടും
ഈ പാട്ടിൽ നീ
ലയമായ്
ഒരു നോക്കിൻ നേരം
മിഴി മൂടും
ഈ നോവിൽ ഞാൻ
നിലാവായ്
ശലഭമായ് ശിശിരമായ്
നീയെന്നുമെന്നുള്ളിൽ
മിഴിയിലായി മൊഴിയിലായി
തീരങ്ങളായ്